ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
വാർഷിക പദ്ധതി 2025-2026

ചേർത്തല തെക്ക് തദ്ദേശ സ്വയംഭരണ പ്രദേശത്ത് നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം, സാമൂഹ്യ ക്ഷേമം എന്നിവ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.